Sunday, November 28, 2010

ഇന്ത്യ എന്ത് കൊണ്ട് ക്രിക്കറ്റ്‌ ടീമിനെ ഏഷ്യന്‍ ഗെയിംല് വിട്ടില്ല ?

ഇന്ത്യ എന്ത് കൊണ്ട് ക്രിക്കറ്റ്‌ ടീമിനെ ഏഷ്യന്‍ ഗെയിംല് വിട്ടില്ല ?

Sunday, November 14, 2010

എന്ടോസള്‍ഫാന്‍

ഹെക്സക്ലോറോസൈക്ലോ എന്ന രാസവസ്തുവിൽ നിന്നും 1950 -ൽ ബേയർ ക്രോപ് സയൻസ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത മാരക വിഷമായ ഇത് ആൾഡ്രിൻ, ക്ലോർഡേൻ, ഹെപ്റ്റാക്ലോർ എന്നിവയ്ക്കു സമാനമായ ഒരു രാസവസ്തുവാണ്‌. ഉപയോഗിക്കുന്ന സ്ഥലത്തു മാത്രമല്ല; വായുവിലൂടെ വളരെ അകലെയുള്ള സ്ഥലങ്ങളിലും ഇത് പടരുന്നു. കാറ്റിലൂടെയും ജലത്തിലൂടെയും പടരുന്നതിനാൽ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഇത് ഹാനികരമാണെന്ന് പല പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുണ്ട്.

അമേരിക്കയിൽ, രാസവസ്തുവായതിനാൽ ഇതിന്റെ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരുകയും താമസിയാതെ കമ്പനി തന്നെ അമേരിക്കൻ വിപണിയിൽ നിന്നും ഈ രാസവസ്തുവിനെ പിൻ‌വലിക്കുകയും ചെയ്തു. യൂറോപ്യൻ യൂനിയൻ ഉൾപ്പെടേ 50-ൽ അധികം രാജ്യങ്ങൾ ഈ രാസവസ്തുവിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. 2009 - ൽ ന്യൂസിലന്റും എൻഡോസൾഫാൻ നിരോധിക്കുകയുണ്ടായി. കൂടാതെ കാനഡയിലും ഇത് നിരോധിക്കണമെന്ന് ആവശ്യം നിലനിൽക്കുന്നു. ഇന്ത്യ, ബ്രസീൽ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ്‌ ഈ രാസവസ്തു ഏറ്റവും അധികം ഉപയോഗിക്കുന്നത്.

ഇത്രയും മാരകമായ ഈ വിഷം പല രാജ്യങ്ങളും അധികം നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പ് തന്നെ നിരോധിച്ചു, പക്ഷെ എന്‍ഡോസള്‍ഫാന്‍ നാശനഷ്ടങ്ങളുടെ വളരെ വ്യക്തമായ തെളിവുകള്‍ തരുന്ന കാസര്‍കോട് ജില്ലയെ കണ്ടില്ലെന്നു നടിക്കുന്ന ഭരണാധികാരികളെ ഒരു പാഠം പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

പുലിവാല്‍ - കെ. വി തോമസും, ശരത് പവാറും അവരുടെ വീട്ടിലെ പൂന്തോട്ടത്തില്‍ എന്ടോസള്‍ഫാന്‍ അടിച്ചു, ഞങള്‍ അറിവില്ലാത്തവര്‍ക്ക് മാതൃകയാവുക.



Monday, November 8, 2010

ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം

ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവും, ഇന്ത്യയുടെ യു എന്‍ സെക്യൂരിറ്റി കൌണ്‍സില്‍ സ്ഥിരഗംത ശ്രമത്തിന്നുള്ള അമേരിക്കയുടെ പിന്തുണയും നമ്മളുടെ മുഖ്യ ശത്രുവിന്റെ ഉറക്കം കെടുത്തിയിരിക്കുന്നു. അവരുടെ ഇപ്പോഴത്തെ പ്രബലമിത്രം ചൈനയുടെ കാലുപിടിച്ചു ഇന്ത്യയുടെ യു എന്‍ സെക്യൂരിറ്റി കൌണ്‍സില്‍ സ്ഥിരഗംത ശ്രമത്തെതടയുമെന്ന് ഉറപ്പാന്നു, ചൈനയുടെ വിറ്റോ പവര്‍ വെച്ചു അവര്‍ക്ക് അതിനു സാധിക്കുകയും ചെയ്യും

അങ്ങനെ ഒരു നീക്കം ചൈനയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായാല്‍ ഇന്ത്യയുടെ പ്രതികരണം വളരെ നിര്‍ണായകമാണ് ........... ഒരു യുദ്ധം ഇന്ത്യയും ചൈനയും ആഗ്രഹിക്കുന്നില്ലക്കിലും, പാക്കിസ്ഥാന്‍ ഒരു ചെന്നായ ആണെന്ന കാര്യം ഓര്മ്മിക്കുക.



Tuesday, October 5, 2010

കോമന്‍വെല്‍ത് ഗെയിംസ്

ഇന്ത്യയുടെ അഭിമാനം : എല്ലാ പ്രതിസന്ധികളും തരണം ചെയ്തു, കോമന്‍വെല്‍ത് ഗെയിംസ് ഒരു ഗംഭിര വിജയത്തിലേക്ക് ......... അഴിമതിക്കാരെ തീര്‍ച്ചയായും ശിഷിക്കണം ..... പക്ഷെ എലിയെ പേടിച്ചു ഇല്ലം ച്ചുടരുതെ ?????

Sunday, August 22, 2010

ബിജു വി കൃഷ്ണന്‍

testing

Friday, August 20, 2010

മരിക്കുന്ന ഓണം

മരിക്കുന്ന ഓണം