Monday, November 8, 2010

ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം

ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവും, ഇന്ത്യയുടെ യു എന്‍ സെക്യൂരിറ്റി കൌണ്‍സില്‍ സ്ഥിരഗംത ശ്രമത്തിന്നുള്ള അമേരിക്കയുടെ പിന്തുണയും നമ്മളുടെ മുഖ്യ ശത്രുവിന്റെ ഉറക്കം കെടുത്തിയിരിക്കുന്നു. അവരുടെ ഇപ്പോഴത്തെ പ്രബലമിത്രം ചൈനയുടെ കാലുപിടിച്ചു ഇന്ത്യയുടെ യു എന്‍ സെക്യൂരിറ്റി കൌണ്‍സില്‍ സ്ഥിരഗംത ശ്രമത്തെതടയുമെന്ന് ഉറപ്പാന്നു, ചൈനയുടെ വിറ്റോ പവര്‍ വെച്ചു അവര്‍ക്ക് അതിനു സാധിക്കുകയും ചെയ്യും

അങ്ങനെ ഒരു നീക്കം ചൈനയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായാല്‍ ഇന്ത്യയുടെ പ്രതികരണം വളരെ നിര്‍ണായകമാണ് ........... ഒരു യുദ്ധം ഇന്ത്യയും ചൈനയും ആഗ്രഹിക്കുന്നില്ലക്കിലും, പാക്കിസ്ഥാന്‍ ഒരു ചെന്നായ ആണെന്ന കാര്യം ഓര്മ്മിക്കുക.



No comments: